സൗദി തലസ്ഥാന നഗരിയിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. സൗദി സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയം ‘പ്രചോദനാത്മ ലക്ഷ്യസ്ഥാനം’ എന്ന തലവാചകത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിലാണ് നടക്കുന്നത്. ആദ്യം ദിനമായ വ്യാഴാഴ്ച
Month: September 2023
രൺബീറിന്റെ ജന്മദിനത്തില്‍ ആവേശമായി ‘അനിമല്‍’ ടീസര്‍
രൺബീർ കപൂര്‍ നായകനായെത്തുന്ന അനിമലിന്റെ ടീസര്‍ പുറത്തിറങ്ങി. രൺബീർ കപൂറിന്റെ 41 മത് ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വന്യമായ ഭാവത്തോടെ എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന രൺബീറിന്റെ ക്രൂരമായ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി മാറി ദക്ഷിണ റെയിൽവേ
രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി മാറി ദക്ഷിണ റെയിൽവേ.രാജ്യത്ത് പുതുതായി ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിച്ചതിൽ മൂന്നെണ്ണം ദക്ഷിണ റെയിൽവേയ്‌ക്കായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് ദക്ഷിണ റെയിൽവേ നേട്ടം
ലോക ഹരിത ഉപഭോക്തൃ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു
ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ശുദ്ധമായ ഊർജത്തിലേക്കുള്ള മാർഗത്തിലൂടെ ഉപഭോക്തൃ ശാക്തീകരണം എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കൊണ്ടുള്ള ഹരിത
മസ്‌കത്തില്‍ നിന്നും അബുദാബിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു
ഒമാനും യുഎഇക്കും ഇടയില്‍ ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ മുവാസലാത്ത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ അല്‍ ഐനിലേക്കും അബുദാബിയിലേക്കും ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനി (മുവാസലാത്ത്) അറിയിച്ചു. ബുറൈമി വഴിയാകും യുഎ
ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി 2018!!
മലയാളം സിനിമയുടെ ചരിത്രത്തിലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്ത് വന്ന ‘2018’. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു വലിയ താരനിരയാണ് അണിനിരന്നത്. റെക്കോർഡ് കളക്ഷന്റ തിളക്കത്തിനൊപ്പം ഒരു
കാവേരി തർക്കം ; കർണാടക വീണ്ടും സുപ്രീംകോടതിയിലേക്ക്
ബംഗളൂരു: തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) പുതിയ ഉത്തരവിനെതിരെ കർണാടക സുപ്രീംകോടതിയെ സമീപിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ചാമരാജ്നഗറിൽ മാധ്യമങ്ങളെ അറിയിച്ചതാണിത്. സെപ്റ്റംബർ 28
മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം: മുഖ്യമന്ത്രി
മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ
യുഎഇയുടെ വിനോദസഞ്ചാര മേഖലയിൽ വരാൻ പോകുന്നത് വൻ മാറ്റം
വിനോദസഞ്ചാര, നിക്ഷേപ സാധ്യതകളിലേക്ക് ആഗോള ജനതയെ ആകർഷിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം വാരാചരണത്തിന് അബുദാബിയിൽ തുടക്കമായി. വിനോദസഞ്ചാര മേഖലയിൽ എമിറേറ്റിന്റെ വളർച്ച ഉറപ്പാക്കി അബുദാബിയെ ആഗോള ടൂറിസ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് സാംസ്കാരിക
‘8’ന് ഇനി ചന്ദ്രനിൽ എട്ടേക്കർ; ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന ആദ്യ മലയാള സിനിമാതാരമെന്ന നേട്ടം ഫവാസ് ജലാലുദീന് സ്വന്തം..!
ചന്ദ്രനിൽ സ്ഥലം വാങ്ങുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുന്നതിനിടെ മലയാള സിനിമാ മേഖലയിൽ നിന്ന് ഒരു പുതുമുഖ താരം ആദ്യമായി ചന്ദ്രനിൽ എട്ടേക്കർ സ്ഥലം വാങ്ങിയ വാർത്തയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. നവാഗതനായ റോഷിൻ