തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായിട്ടുണ്ട്. ഇന്ന് ഉച്ചയോടെ മോക്കാ ചുഴലിക്കാറ്റ് രൂപപ്പെടുന്നതാണ്. വടക്ക്- വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ കടന്ന് ബംഗ്ലാദേശ്
Category: Uncategorized
മ്യൂസിക് സ്‌കൂളിലെ പുതിയ ഗാനം പുറത്തിറങ്ങി
വരാനിരിക്കുന്ന സംഗീത ചിത്രമായ മ്യൂസിക് സ്‌കൂളിന്റെ പുതിയ ഗാനം റിലീസ് ചെയ്തു. ശ്രിയ, ഷർമാൻ ജോഷി, പ്രകാശ് രാജ്, സുഹാസിനി മുലെ, ബെഞ്ചമിൻ ഗിലാനി, മോന അംബേഗോങ്കർ, ബ്രഹ്മാനന്ദം തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. മെയ് 12