സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ്
Category: Health
ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി
കൊച്ചി : വയറിലെ നീർക്കെട്ടിനും മറ്റ് അനുബന്ധ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രത്യേക ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച്ചകളിൽ ആണ് ആസ്റ്റർ ഐബിഡി സെന്റർ
വന്ധ്യതാ ചികില്‍സയില്‍ ആയുര്‍വേദ സംയുക്തത്തിന്റെ ഫലപ്രാപ്തി തെളിയിച്ച് ക്ലിനിക്കല്‍ പഠനം
കൊച്ചി: ആയുര്‍വേദ സംയുക്തമായ ജീവ് 85.23 ശതമാനം വനിതകളിലും മൂന്നു മാസത്തിനുള്ളില്‍ ഓവുലേഷന്‍ സാധ്യമാക്കിയതായി ക്ലിനിക്കല്‍ പഠനം. ഡോ. ആരതി പട്ടീല്‍, ഡോ സി. എസ് ദിവ്യ, ഡോ. ഗൗരി തുടങ്ങിയവര്‍ യൂറോപ്യന്‍ ജേണല്‍
ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശസഞ്ചാരിയിക്ക് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലൂടെ പുതുജീവന്‍
കൊച്ചി : വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. കേരളം മുഴുവന്‍ ബൈക്കില്‍ ചുറ്റിക്കാണാന്‍ ഒരുമാസം മുന്‍പാണ് ഹാന്‍സ് റുഡോള്‍ഫ് ഇന്ത്യയിലെത്തിയത്.
മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കണം: മന്ത്രി വീണാ ജോർജ്
മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം