ഗോവയിൽ വിദേശിയെ കത്തി കൊണ്ട് കുത്തിയ സംഭവം; റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

  പനാജി: ​ഗോവയിൽ വിദേശിയെ കത്തി കൊണ്ട് കുത്തിയ സംഭവത്തിൽ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. നോർത്ത് ​ഗോവയിലെ പെർനീമിൽ ഇന്നാണ് […]

യുവതിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

ബെംഗളുരു: യുവതിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ബെംഗളൂരു കോറമംഗളയ്ക്കടുത്തുള്ള നാഷണൽ ഗെയിംസ് വില്ലേജിനടുത്ത് വച്ചാണ് സംഭവം […]

സൂര്യ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം: സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം […]

അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍​നി​ന്നും കോ​ടി​ക​ളു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി

  കാ​സ​ര്‍​ഗോ​ഡ്: ജില്ലയിലെ ബ​ദി​യ​ഡു​ക്ക മു​ണ്ട്യ​ത്ത​ടു​ക്ക​യിൽ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍​നി​ന്നും അ​ഞ്ചു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച കോ​ടി​ക​ളു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം […]

ലഹരിമരുന്നുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി: നിരോധിത മയക്കുമരുന്നുമായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ. സൗത്ത് റയിൽവേ സ്റ്റേഷന് സമീപം വിവേകാനന്ദന റോഡിലുള്ള കരിത്തല […]

ലഹരിമരുന്ന് വാങ്ങാൻ വേണ്ടി ബൈക്ക് മോഷണം; യുവാക്കൾ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറബിൽ […]

ഭ​ർ​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ല്‍ ഭ​ർ​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. അ​ഴീ​ക്കോ​ട് വ​ള​പ്പെ​ട്ടി സ്വദേശി മും​താ​സ് ആ​ണ് മ​രി​ച്ച​ത്. മും​താ​സി​ന്‍റെ ഭ​ർ​ത്താ​വ് […]

25 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ

ഫോ​ർ​ട്ട്കൊ​ച്ചി: ചി​ര​ട്ട​പ്പാ​ല​ത്ത് വീ​ട് കൊ​ള്ള​യ​ടി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ക​വ​ർ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​വേ​ലി​പ്പ​ടി​യി​ൽ […]

പോക്​സോ കേസിൽ പ്രതിക്ക് കഠിന തടവ്

തൊ​ടു​പു​ഴ: പ​തി​മൂ​ന്നു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്ന​ര വ​ർ​ഷം ക​ഠി​ന​ത​ട​വും 1.10 ല​ക്ഷം രൂ​പ പി​ഴ​യും. കോ​ട്ട​യം […]

300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർകോട്: ബംഗളൂരുവില്‍ നൈജീരിയക്കാരനില്‍ നിന്ന് പണം കൊടുത്ത് വാങ്ങിക്കൊണ്ടു വന്ന 300 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നുമായി നുള്ളിപ്പാടി […]