‘കള്ളനും ഭഗവതിയും’ നാളെ പ്രദർശനത്തിന്

മലയാളം ചിത്ര൦ ‘കള്ളനും ഭഗവതിയും’ നാളെ കേരളത്തിൽ പ്രദർശനത്തിന് എത്തും. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് […]

ദിലീഷ് പോത്തന് ഗോള്‍ഡന്‍ വിസ

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ […]

നാനി ചിത്രം ‘ദസറ’ നാളെ മുതൽ പ്രദർശനത്തിന്

‘നാച്ചുറൽ സ്റ്റാർ’ നാനിയുടെ ‘ദസറ’ നാളെ പ്രദർശനത്തിന് എത്തും. ചിത്രം കേരളത്തിൽ 120 ഓളം സ്‌ക്രീനുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. സിംഗരേണി […]

ബോളിവുഡിൽ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ചോപ്ര

ഇന്ത്യൻ സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് നടി പ്രിയങ്ക ചോപ്ര. കഴിഞ്ഞ കുറച്ചു നാളുകളായി ഹോളിവുഡിലാണ് നടി സജീവം. ഇപ്പോഴിതാ […]

ടോപ് ​ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി നടൻ ദുൽഖർ സൽമാൻ

ടോപ് ഗിയര്‍ ഇന്ത്യ മാസികയുടെ കവർ ചിത്രമായി നടൻ ദുൽഖർ സൽമാൻ. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷത്തെ […]

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗവും ഗോകുലത്തിന്; വമ്പൻ അപ്ഡേറ്റ് എത്തി, പ്രതീക്ഷയിൽ ആരാധകർ

തമിഴ് സിനിമാ ലോകത്തിൻ്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ ഇതിഹാസ കാവ്യത്തിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് […]

ന​ടിയെ ആക്രമിച്ച കേസ്: ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ വി​സ്ത​രി​ച്ചു

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്താ​രം എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ […]

ഗായകൻ സോനു നിഗമിന്‍റെ പിതാവിന്‍റെ വീട്ടിൽ മോഷണം

മുംബൈ: ഗായകൻ സോനു നിഗമിന്‍റെ പിതാവ് അഗംകുമാറിന്‍റെ പക്കൽ നിന്നും ലക്ഷങ്ങൾ മോഷ്ടിച്ച മുൻ ഡ്രൈവർ അറസ്റ്റിൽ. രെഹാൻ എന്നയാളാണ് […]

നീലവെളിച്ചത്തിന്റെ റിലീസ് തീയതി എത്തി

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. എ വിൻസെന്റ് സംവിധാനം […]