കൊച്ചി: ഉപഭോക്താക്കൾക്ക് ഒരു വർഷം അരലക്ഷത്തിലേറെ രൂപയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കി മുൻനിര ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ ഇംപെക്സ്, പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനദാതാക്കളായ ടൈംസ് പ്രൈമുമായി ധാരണയിലെത്തി. മഹാ ഇമ്മേഴ്സൺ ബണ്ടിൽ എന്നു പേരിട്ടിരിക്കുന്ന ഈ
Category: Business
പ്രീമിയം ബാങ്കിങ് സേവനമായ സമ്പന്‍ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്
കൊച്ചി: ഗ്രാമീണ, അര്‍ധ നഗര മേഖലകളിലെ ഉപഭോക്താക്കള്‍ക്കായി ആക്സിസ് ബാങ്ക് പ്രീമിയം ബാങ്കിങ് സേവനമായ സമ്പന്‍ അവതരിപ്പിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ എന്നിവയ്ക്ക് കിഴിവും വിള ഉപദേശം, കാലാവസ്ഥാ പ്രവചനം, വിലനിലവാരം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളും സമ്പന്നിലൂടെ ലഭ്യമാക്കും. കാര്‍ഷിക വായ്പകള്‍, സ്വര്‍ണ വായ്പകള്‍, ട്രാക്ടര്‍ ഫണ്ടിങ്, വാഹന, ഇരുചക്ര വാഹന വായ്പകള്‍ തുടങ്ങിയവയുടെ പ്രോസസ്സിങ് ഫീസില്‍ ഇളവ് അടക്കമുള്ള നേട്ടങ്ങളും ഇതിലൂടെ ലഭിക്കും. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ക്ക് പ്രീമിയം ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് സമ്പന്‍ അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആക്സിസ് ബാങ്ക് ഭാരത് ബാങ്കിങ് മേധാവിയും, ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ മുനിഷ് ഷര്‍ദ്ധ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ് ഐ ബി എക്സിം’ കറന്റ് അക്കൗണ്ട് അവതരിപ്പിച്ചു
ഇറക്കുമതി, കയറ്റുമതി ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്‌ഐബി എക്‌സിം കറന്റ് അക്കൗണ്ട് അവതരിപ്പിച്ചു. 15,000 ഡോളറിനു തുല്യമായ ഇടപാടുകള്‍ (ക്യൂഎഫ്ടി) നടത്തുന്നവര്‍ക്ക് എസ് ഐ ബി എക്സിം സില്‍വര്‍,
ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക്
കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയിലടക്കം രാജ്യത്താകെ 754 സേവന കേന്ദ്രങ്ങളുള്ള ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.