റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു

തൃശൂർ : റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെയാണ് മന്ത്രിക്ക് വീണ് പരിക്കേറ്റിരിക്കുന്നത്. […]

ഉദ്യോ​ഗസ്ഥർ അവാർഡുകൾ സ്വീകരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അവാർഡുകൾ വാങ്ങുന്നതിനെതിരെ ചീഫ് സെക്രട്ടറി. സംസ്ഥാന സർക്കാരിൻ്റെ അനുമതിയില്ലാതെ നേരിട്ട് […]

റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവം; പ്രതിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പ്രതി ആ​ഗിലിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് […]

ഒരു കുടുംബത്തില്‍ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ; ദമ്പതികള്‍ മരിച്ചു, സംഭവം ഇടുക്കിയിൽ

ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ദമ്പതികള്‍ വിഷം കഴിച്ചതിനെ തുടർന്ന് മരിച്ചു. […]

യുവതിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

ബെംഗളുരു: യുവതിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ബെംഗളൂരു കോറമംഗളയ്ക്കടുത്തുള്ള നാഷണൽ ഗെയിംസ് വില്ലേജിനടുത്ത് വച്ചാണ് സംഭവം […]

സൂര്യ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം: സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം […]

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകേണ്ടതുണ്ട്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും […]

അയൽവാസിയുടെ വീടിനുള്ളിൽ യുവാവ് പൊള്ളലേറ്റുമരിച്ച നിലയിൽ

ചാരുംമൂട് : സമീപവാസിയുടെ വീടിനുള്ളിൽ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ […]

സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ഓഫീസ് വിപുലീകരിച്ച് ഡോക്ടോസ്മാര്‍ട്ട്

സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഐ.ടി കമ്പനിയായ ഡോക്ടോസ്മാര്‍ട്ട് ഓഫീസ് സൗകര്യങ്ങള്‍ വിപുലീകരിച്ചു. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ […]

മരുന്നുകൾക്ക്​ ഇറക്കുമതിത്തീരുവ ഒഴിവാക്കി

ന്യൂ​ഡ​ൽ​ഹി: അ​ർ​ബു​ദ​ത്തി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്കാ​യി ഇ​റ​ക്കു​മ​തി ​ചെ​യ്യു​ന്ന മ​രു​ന്ന്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന ക​സ്റ്റം​സ്​ തീ​രു​വ […]