ലക്നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ അസാന്നിധ്യം മുതലെടുത്ത് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസിപി) വികാസ് കുമാര്‍ പറഞ്ഞു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
You are Here
- Home
- എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍