പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ

കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്. ആസാമിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *