യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം വെള്ളിയാഴ്ച ജപ്പാനിലെ ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന് ശേഷം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ അറിയിച്ചു. ഫെബ്രുവരിയിൽ ജപ്പാനിലെ ഹോക്കൈഡോയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
You are Here
- Home
- ജപ്പാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം