റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു

പാ​ല​ക്കാ​ട്: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. പാ​ല​ക്കാ​ട് കോ​ട്ടോ​പാ​ടം കു​ണ്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ഫാ​ത്തി​മ നി​ഫ്‌​ല​യാ​ണ് മ​രി​ച്ച​ത്. അ​രി​യൂ​ർ ക​ണ്ട​മം​ഗ​ലം റോ​ഡി​ലാ​ണ് അപകടം സംഭവിച്ചത്. ബ​ന്ധു​ക്ക​ൾ വ​രു​ന്ന​ത് ക​ണ്ട് റോ​ഡി​ലേ​ക്ക് ഓടിയിറങ്ങിയ കു​ട്ടി​യെ കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഫാ​ത്തി​മ​യെ ഉ​ട​ൻ ത​ന്നെ വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *