റി​യാ​ദി​ൽ തീ​പി​ടി​ത്തം; ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ചു

 

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ചു. മ​രി​ച്ച ര​ണ്ട് പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ്. ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച മ​റ്റ് ര​ണ്ട് പേ​ർ.

എ​ന്നാ​ൽ ര​ണ്ട് പേ​രെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ഇ​വ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് കരുന്നതെങ്കിലും സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. വെള്ളിയാഴ്ച പുലർച്ചെ 1.30 ന് റി​യാ​ദി​ലെ ഖാ​ലി​ദി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. പ​മ്പി​ന് സ​മീ​പ​ത്തു​ള്ള ഇ​വ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച ആ​റു പേ​രും. പു​തു​താ​യി ജോ​ലി​ക്കെ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​വ​ർ.

Leave a Reply

Your email address will not be published. Required fields are marked *