മസ്കത്ത്: മദ്യം രാജ്യത്തേക്ക് കടത്തിയ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യൻ പൗരത്വമുള്ള പ്രതികളെ പിടികൂടുന്നത്. സംഘം എത്തിയ ബോട്ടിൽനിന്ന് 1200ലധികം മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു.
You are Here
- Home
- 1200ലധികം മദ്യക്കുപ്പികളുമായി മൂന്ന് വിദേശികൾ പിടിയിൽ