കോൺഗ്രസ്‌ നേതാവും മുൻ എംഎൽഎയുമായ കെ.കെ ഷാജു പാർട്ടിവിട്ടു

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാവും മുൻ എംഎൽഎയുമായ കെ.കെ ഷാജു പാർട്ടിവിട്ടു. ഈ മാസം 12 ന് സിപിഎമ്മിൽ ചേരുമെന്നാണ് വിവരം. ജെഎസ്എസ് നേതാവായിരുന്ന ഷാജു 2012 ലാണ് കോൺഗ്രസിൽ ചേർന്നത്. ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *