പോത്തിനെ കെട്ടാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവാങ്കുളം: മാമലയില്‍ പാടത്ത് പോത്തിനെ കെട്ടുന്നതിന് പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്പില്‍ പരേതനായ ഔസേപ്പിന്റെ മകന്‍ സുരേഷ് (44) ആണ് മരിച്ചത്.

സഹോദരങ്ങള്‍: എല്‍ദോസ്, സന്തോഷ്, രാജേഷ്, നോബി, സുഭാഷ്. സംസ്‌കാരം ബുധനാഴ്ച നാലു മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

Leave a Reply

Your email address will not be published. Required fields are marked *