ഇസ്രായേലിലെ ജയിലില്‍ നിരാഹാര സമരം നടത്തിയ ഫലസ്തീന്‍ തടവുകാരന്‍ മരിച്ചു.ഖാദര്‍ അദ്നാന്‍ എന്നയാളാണ് മരിച്ചത്. 86 ദിവസമായി നിരാഹാര സമരത്തിലായിരുന്നു ഖാദര്‍ അദ്നാന്‍. ഗസ്സയിലെ സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവായിരുന്നു. ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് ഇസ്റാഈല്‍ ജയില്‍ വിഭാഗം അറിയിച്ചത്.
You are Here
- Home
- ഇസ്രായേലിലെ ജയിലില്‍ നിരാഹാര സമരം നടത്തിയ ഫലസ്തീന്‍ തടവുകാരന്‍ മരിച്ചു