ഈ വർഷം ഏപ്രിലിൽ നേടിയ ജിഎസ്ടി വരുമാനം വെളിപ്പെടുത്തി കേന്ദ്രം

ഈ വർഷം ഏപ്രിലിൽ നേടിയ ജിഎസ്ടി വരുമാനം 1,87,035 കോടി രൂപയാണെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച അറിയിച്ചു. 2023 ഏപ്രിലിലെ മൊത്ത ജിഎസ്ടി കളക്ഷൻ എക്കാലത്തെയും ഉയർന്ന നിലയിലാണ്, 2022 ഏപ്രിലിലെ ഏറ്റവും ഉയർന്ന ശേഖരമായ 1,67,540 ലക്ഷം കോടിയേക്കാൾ ₹19,495 കോടി കൂടുതലാണ്, സർക്കാർ കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *