പട്ടായ: പട്ടായയിൽ ഹോട്ടലിൽ ചൂതാട്ടം നടത്തിവന്ന സംഘത്തെ തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു. 83 ഇന്ത്യക്കാർ ഉൾപ്പെടെ 93 ചൂതാട്ടക്കാരാണ് അറസ്റ്റിലായത്. ഹോട്ടലിൽ വലിയ രീതിയിലുള്ള ചൂതാട്ടം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. ചൂതുകളിക്കാരനും കസീനോ സംഘാടകനുമായ ചികോട്ടി പ്രവീണും ഇവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികളിൽ നിന്ന് പണവും 20 കോടി രൂപയോളം വിലമതിക്കുന്ന ഗെയിമിംഗ് ചിപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്,
You are Here
- Home
- ചൂതാട്ടം; പട്ടായയിൽ 83 ഇന്ത്യക്കാർ അറസ്റ്റിൽ