പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; പരിക്കേറ്റവരിൽ 16കാരനും

പാലക്കാട്: കേരളശ്ശേരിക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞാമ്പാറയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 16കാരനും ഉൾപ്പെടും.

 

Leave a Reply

Your email address will not be published. Required fields are marked *