തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റ്റെ ഇന്നത്തെ വിപണി വില 44,560 രൂപയും, ഒരു ഗ്രാമിന് 5,570 രൂപയുമാണ്. സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,680 രൂപയും, ഒരു ഗ്രാമിന് 5,585 രൂപയുമായിരുന്നു വില.
You are Here
- Home
- സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്