കാ​റി​ടി​ച്ച് ത​ക​ർ​ന്ന് മൂ​ന്നു​പേ​ർ​ക്ക് പരിക്ക്

തൃ​പ്ര​യാ​ർ: പാ​ല​ത്തി​ൽ കാ​റി​ടി​ച്ച് ത​ക​ർ​ന്ന് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് (23), മു​ഹ​മ്മ​ദ് ഹാ​രി​ഷ് (26), ജ​ലീ​ൽ (27) എ​ന്നി​വ​ർ​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 6.45-ന് ദേ​ശീ​യ​പാ​ത 66-ൽ ​നാ​ട്ടി​ക പു​ത്ത​ൻ​തോ​ട് പാലത്തിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂ​വ​രെ​യും വ​ല​പ്പാ​ട് ദ​യ എ​മ​ർ​ജ​ൻ​സി കെ​യ​ർ സെ​ന്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *