കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ആശുപത്രിയിൽ

ദില്ലി: കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ രാത്രിയിലാണ് എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *