മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്തി. ഇതോടെ, ദേശീയ ടീം നായകൻ ലയണൽ മെസിക്കൊപ്പം അഗ്യൂറോയും ബാഴ്സയിൽ പന്തു തട്ടും. അതേസമയം, മെസി ടീമിൽ തുടരുമോ എന്നതിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. അഗ്യൂറോ എത്തിയ സാഹചര്യത്തിൽ അദ്ദേഹം ക്ലബ് വിടില്ലെന്നാണ് അഭ്യൂഹം.
ഇതോടെ, ദേശീയ ടീം നായകൻ ലയണൽ മെസിക്കൊപ്പം അഗ്യൂറോയും ബാഴ്സയിൽ പന്തു തട്ടും. അതേസമയം, മെസി ടീമിൽ തുടരുമോ എന്നതിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. അഗ്യൂറോ എത്തിയ സാഹചര്യത്തിൽ അദ്ദേഹം ക്ലബ് വിടില്ലെന്നാണ് അഭ്യൂഹം.