പൊന്മുടി റോഡിൽ 11, 12 ഹെയർപിൻ വളവുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. റോഡിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടയുടൻ പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു താത്കാലികമായി ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചതെന്നും കളക്ടർ അറിയിച്ചു.
Related Posts

സംസ്ഥാനത്ത് തിങ്കളാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
- Soumya V S
- March 19, 2023
- 0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ […]

ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണശ്രമം: പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
- Soumya V S
- March 19, 2023
- 0
ഹയർസെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണശ്രമം.മൂവാറ്റുപുഴ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു മോഷണ ശ്രമം നടന്നത്. ശനിയാഴ്ച […]

കോഴിക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
- Soumya V S
- March 19, 2023
- 0
കോഴിക്കോട് തൊണ്ടയാട് രാമനാട്ടുകര ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂരിലെ ഹസ്ന മന്‍സില്‍ പി ഹുസൈനാണ് മരിച്ചത്. 32 […]