ലക്ഷദ്വീപ് കളക്ടർക്കെതിരെ പ്രതിഷേധം

ലക്ഷദ്വീപ് കളക്ടർക്കെതിരെ  ഇടത് യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം പ്രസ് ക്ലബിൽ കളക്ടർ അസ്കർ അലിയുടെ വാർത്താസമ്മേളനം തീരുമാനിച്ചിരുന്നു. ഈ പരിസരത്തായിരുന്നു പ്രതിഷേധം. എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളാണ് പ്രതിഷേധിച്ചത്. ഡിവൈ എഫ് ഐ പ്രവർത്തകർ കളക്ടറുടെ കാറിനു മുന്നിൽ ചാടിവീണ് കരിങ്കൊടി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *