പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റിയതിന് പിന്നാലെ, ദേശീയ തലത്തിലേക്ക് പ്രവർത്തനം മാറ്റുമെന്ന വാർത്ത തള്ളി രമേശ് ചെന്നിത്തല
“ഹരിപ്പാട് എംഎല്‍എ ആയതുകൊണ്ട് ഇവിടെത്തന്നെയാകും പ്രവര്‍ത്തന കേന്ദ്രം. ഡല്‍ഹിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ആരും പറഞ്ഞിട്ടുമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാവുന്ന എളിയ കാര്യങ്ങള്‍ ചെയ്ത് ഇവിടെയുണ്ടാകും” ഇതായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.