കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രത്തിന്റെ കൂടുതൽ സഹായം

കേരളത്തിലെ ഉച്ച ഭക്ഷണ നടത്തിപ്പിൽ കൂടുതൽ കേന്ദ്ര സഹായം. ഇത് പ്രകാരം, സംസ്ഥാനത്തിന് ലഭിക്കുക 68,262 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമായിരിക്കും. ഒപ്പം 251.35 കോടി രൂപയുടെ കേന്ദ്ര വിഹിതവും ലഭിക്കും. ഈ തുക ഉള്‍പ്പെടുത്തി ഭക്ഷ്യധാന്യത്തിന്റെ കടത്തുകൂലി,

പാചകത്തൊഴിലാളികള്‍ക്കുള‌ള ഓണറേറിയം എന്നിവ വര്‍ദ്ധിപ്പിച്ചതും ചേർത്താണിത്. നേരത്തെ 27ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് സർക്കാർ നൽകിയിരുന്നു. ഇതിനും കേന്ദ്രസഹായമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *