പത്തനംതിട്ട മൂഴിയാറിൽ ഉരുൾപൊട്ടൽ

പത്തനംതിട്ട മൂഴിയാർ ഡാമിന് സമീപം ഉരുൾ പൊട്ടി. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നിട്ടുണ്ട്. വൈകീട്ട് 6 മണിയോടെയാണ് മൂഴിയാർ വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *