ഇടുക്കി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, അടിമാലി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ വിതരണം ചെയ്തു. കോവിഡ് ആശുപത്രിയിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വരൂപിച്ച അഞ്ചോളം വെൻറിലേറ്റർ നൽകിയത്.
കോവിഡ് പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനായി, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇവ നൽകിയത്. വെന്റിലേറ്റർ ക്ഷാമം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മുൻ കരുതൽ എന്ന നിലയ്ക്കാണ് നൽകിയിരിക്കുന്നത്.