നടി നയന്‍താരയും, കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവയും കോവിഡ് വാക്സിൻ സ്വീകരിച്ചു. ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ എത്തിയാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്.
ദയവായി എല്ലാവരും വാക്‌സിന്‍ എടുക്കമെന്നും സുരക്ഷിതരായി വീടുകളിലിരുന്ന് ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണമെന്നും വിഘ്‌നേശ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിയത് നിരവധി താരങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.