മഹാമാരിക്കിടയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ മലനാട് ഡെവലപ്മെൻറ് സൊസൈറ്റി

കോട്ടയം:കോവിഡ് മഹാമാരിക്കിടയിൽ സാന്ത്വനവുമായി മലനാട് ഡെവലപ്മെൻറ് സൊസൈറ്റി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി ആണ് മലനാട് ഡെവലപ്മെൻറ് സൊസൈറ്റി എത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചെല്ലാനം തീരദേശ മേഖലയിലെ മൂവായിരത്തോളം കുടുംബങ്ങൾക്ക് പാലും, ബ്രെഡും , തേനുംമാണ് മലനാട് ഡെവലപ്പ്മെൻറ് സൊസൈറ്റി മാതൃകയായിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തിനിടയിൽ സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് സൊസൈറ്റി ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. നേരത്തെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ബ്രെഡ്ഡും, പാലും, പോഷക കിറ്റും, മാസ്ക്കും നൽകിയാണ് സാമൂഹ്യ പ്രതിബദ്ധതയോടെ സൊസൈറ്റിയുടെ പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *