സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

 

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള [പ്രിലിംസ് കം മെയിൻസ് 2023-24] പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ https://kscsa.org എന്ന വെബ്സൈറ്റിൽ ഏപ്രിൽ 3 മുതൽ ഏപ്രിൽ 28 വൈകുന്നേരം അഞ്ച് മണിവരെ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം:

തിരുവനന്തപുരം : 0471 2313065, 2311654, 8281098863, 8281098862, 8281098861

കൊല്ലം : 8281098867

മൂവാറ്റുപുഴ : 8281098873

പൊന്നാനി : 0494 2665489, 8281098868

പാലക്കാട് : 0491 2576100, 8281098869

കോഴിക്കോട് : 0495 2386400, 8281098870

കല്യാശ്ശേരി : 8281098875

Leave a Reply

Your email address will not be published. Required fields are marked *