ഉളിക്കൽ: ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 67-കാരൻ അറസ്റ്റിൽ. ഉളിക്കൽ സ്റ്റേഷൻ പരിധിയിലെ സുകുമാരനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതനുസരിച്ച് നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
You are Here
- Home
- വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; 67കാരൻ അറസ്റ്റിൽ