കൊല്ലം പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 16ന് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളും സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.