ജ​ന​ശ​താ​ബ്ദി ഷൊ​ർ​ണൂ​ർ വ​രെ

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് ഷൊ​ർ​ണൂ​ർ വ​രെ മാത്രമാകും സ​ർ​വീ​സ് ന​ട​ത്തു​ക. ഏ​പ്രി​ൽ ഏ​ഴ്, ഒ​ൻ​പ​ത്, 13, 14, 16 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *