അഹമ്മദാബാദ്: ഗുജറാത്ത് അതിർത്തിയിലൂടെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ അതിർത്തി രക്ഷാസേന പിടികൂടി. പാക് പൗരൻ ദയാ റാമിനെയാണ് പിടികൂടിയത്. ബനാസ്കന്ത ജില്ലയിലെ അതിർത്തിപോസ്റ്റിലൂടെ കടന്നുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് സംഘം പിടികൂടിയത്.