തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേര് ഉപയോഗിച്ച് ഫോണിലൂടെ പണം തട്ടാൻ ശ്രമം. വേണുഗോപാലാണെന്ന വ്യാജേന രാജ്യത്തെ വിവിധ പിസിസി അധ്യക്ഷന്മാർക്കും പാർട്ടി നേതാക്കൾക്കും പണം ആവശ്യപ്പെട്ട് ഫോൺകോളുകൾ ലഭിച്ചു. സംഭവമറിഞ്ഞയുടൻ വേണുഗോപാൽ ഡിജിപിക്ക് പരാതി നൽകി.
You are Here
- Home
- കെ.സി. വേണുഗോപാലിന്റെ പേരിൽ പണം തട്ടാൻ ശ്രമം