റെയില്‍വേ ഗേറ്റ് അടച്ചിടും

അമ്പലപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 101-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (തകഴി ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ ആറിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ പടഹാരം (നം.99) ഗേറ്റ് വഴി പോകണം.മാരാരിക്കുളം- ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 33-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (അര്‍ത്തുങ്കല്‍ ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 8-ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ കണിച്ചുകുളങ്ങര (നം.34) ഗേറ്റ് വഴി പോകണം.

Leave a Reply

Your email address will not be published. Required fields are marked *