ഹാർമോണിസ്റ്റ് അബ്ദുൽ ഹമീദ് നിര്യാതനായി

മാത്തറ: ഗായകനും ഹാർമോണിസ്റ്റുമായ കുരിക്കാവിൽ മീത്തൽ അബ്ദുൽ ഹമീദ് (85) മാത്തറയിലെ വസതിയിൽ നിര്യാതനായി. നിരവധി വേദികളിൽ മുകേഷിന്റെ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: കച്ചിബി, വഹീദ, നൗഫൽ, ഹാഷിം. മരുമക്കൾ: ഹുസൈൻ കോയ, സെയ്തു, റഹിയാനത്ത്, ഫിറോസില.

Leave a Reply

Your email address will not be published. Required fields are marked *