പ്രവാസി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

ദുബൈ: പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ പുത്തന്‍പുരയില്‍ പരേതനായ എബ്രഹാം ജോര്‍ജിന്റെ മകന്‍ ജിജിന്‍ എബ്രഹാം (26) ആണ് ദുബൈയില്‍ മരിച്ചത്. മാതാവ് – ലിസി എബ്രഹാം. സഹോദരങ്ങള്‍ – ജിജോ എബ്രഹാം, ലിജി എബ്രഹാം. സംസ്‍കാര ചടങ്ങുകള്‍ പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *