ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായ പ്രണയ വിലാസം ഉടന്‍ ഒടിടിയില്‍ സ്ട്രീം ചെയ്യാനൊരുങ്ങുന്നു . ഏപ്രില്‍ 7 ന് സീ5-ല്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ പ്രദര്‍ശിപ്പിക്കും.നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം, അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, ഹക്കിം ഷാ, മിയ ജോര്‍ജ്ജ്, മനോജ് കെ യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ജ്യോതിഷ് എം, സുനു എവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിബി ചവറയും രഞ്ജിത്ത് നായരും ചേര്‍ന്നാണ് നിര്‍മ്മാണം.
You are Here
- Home
- പ്രണയ വിലാസം ഏപ്രില്‍ 7 ന് ഒടിടിയിലേക്ക്