തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ച് 2 മാസത്തെ പെൻഷൻ 3200 രൂപ ഒരുമിച്ച് നൽകാനാണ് തീരുമാനം. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.