ഒന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ സ്വർണം പിടികൂടി. ഒന്നേക്കാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് 50 ലക്ഷം രൂപയുടെ സ്വർണം കൊണ്ടുവന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *