മസ്‌കത്ത്: കണ്ണൂര്‍ അഴീക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് (52) ആണ് മരിച്ചത്. മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. പിതാവ്: മുസ്തഫ. മാതാവ് നഫീസു. ഭാര്യ: ഹസീന. മക്കള്‍: അന്ന ഹമീദ്, അംന ഹമീദ്. സഹോദരങ്ങള്‍: സത്താര്‍, റസാഖ്, സുബൈദ, റംലത്ത്, റഷീദ.
You are Here
- Home
- കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി