ഒഴിഞ്ഞ പറമ്പിൽ തീപിടിത്തം

കൊച്ചി : എറണാകുളം തേവരയിൽ തീപിടിത്തം. റോഡിനരികിലെ ഒഴിഞ്ഞ പറമ്പിലാണ് തീപടർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോർട്ട്‌ ട്രസ്റ്റിന്റെ ഭൂമിയിൽ ആണ് തീ പടർന്നത്. ഉണങ്ങിയ പുല്ലിലും മാലിന്യത്തിലും ആണ് തീ പടർന്നതു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *