പിഎസ്‍സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ റദ്ദാക്കി. മാർച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡിൽ നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റ​ദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *