കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ഏപ്രിൽ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.
പീഡിയാട്രീഷ്യൻ : https://docs.google.com/forms/d/1-ozKoI0HE6sr9v5yCGPQ3CIebIonI485RZ3JpOgBKQk/edit
ഗൈനക്കോളജിസ്റ്റ് : https://docs.google.com/forms/d/1XgmkRm0S2RYNWj3dSM5jahY0MKjNb4BxNmU-6BkUjlc/edit
സ്റ്റാഫ് നഴ്സ് (പാലിയേറ്റിവ് കെയർ) : https://docs.google.com/forms/d/1AXYWe1Gv9fd5u2pCZBlh7i71oWkO7_36JJ6laNdsVK4/edit
സൈക്യാട്രിസ്റ്റ് : https://docs.google.com/forms/d/1EKgy3t07RE5JJSRQwhGz9FBjaHD2x2KfhSwc-yET3Hc/edit
അനസ്തെറ്റിസ്റ്റ് : https://docs.google.com/forms/d/1tDvSwYIdi2IoeIeDUjgaCLEY3hAZgGUgRgeR_-4RjOw/edit