കോട്ടയം: ഏപ്രിൽ നാലിന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും എംജി സർവകലാശാല അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഏപ്രിൽ നാലിലെ എംജി പരീക്ഷകൾ മാറ്റിവച്ചുവെന്ന തരത്തിൽ നവമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
You are Here
- Home
- എംജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല