നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര ഏപ്രില്‍ 8ന്

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര ഏപ്രില്‍ 8ന് നടക്കും. ഏതാനും ടിക്കറ്റുകള്‍ ബാക്കിയുണ്ട്. ആവശ്യമുള്ളവര്‍ ഉടന്‍ നെഫര്‍റ്റിറ്റി ഏപ്രില്‍ 8 എന്ന് 9947086128 ല്‍ അറിയിക്കൂ. ഏപ്രില്‍ ആറിന് വയനാടിലേക്കുള്ള യാത്രയ്ക്ക് ഏഴ് സീറ്റ് ബാക്കിയുണ്ട്. ഇതിനായി വയനാട് ഏപ്രില്‍ 6 എന്ന് സന്ദേശം അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *