ലോകത്തിലെ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായും

ലോകത്തിലെ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായും

ലോകത്തിലെ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായിയും ഇടംപിടിച്ചു. ഇൻസൈഡർ മങ്കി വെബ്സൈറ്റിന്റെ സർവേയിലാണ് ഏറ്റവും സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ 24ാം സ്ഥാനം നേടിക്കൊടുത്തത്. ജപ്പാനിലെ ഹോക്കൈഡോ ആണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ ഹവായ് രണ്ടാം സ്ഥാനത്തെത്തി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ടിക്കറ്റ് വിൽപനയിൽ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. പാം ജുമൈറ, ദെയ്‌റ ഐലൻഡ്, പാം ജബൽ അലി എന്നീ കൃത്രിമ ദ്വീപുകളാണ് ദുബായിൽ കണ്ടിരിക്കേണ്ട മറ്റു ആകർഷണങ്ങളെന്നും സർവേയിൽ പങ്കെടുത്തവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *